ശബരിമല സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും | Oneindia Malayalam

2018-11-19 87

BJP's comment on Sabarimala protest against women entry
ശബരിമലയുമായി ബന്ധപ്പെട്ട സമരം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള. ശബരിമലയെ അരാജകാവസ്ഥയിലേക്ക് തള്ളിവിടുകയാണ് സര്‍ക്കാര്‍. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലെ വിഷയമാണെങ്കിലും മറ്റു സംസ്ഥാനത്തെ ജനങ്ങള്‍കൂടി ദര്‍ശനത്തിനെത്തുന്ന അമ്പലമെന്ന നിലയ്ക്ക് എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
#Sabarimala

Videos similaires